തിരുവനന്തപുരം:ഗാന്ധിജയന്തിയോടാനുബന്ധിച്ചുള്ള സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ശംഖ്‌മുഖം ബീച്ചിൽ ഉൾപ്പടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
എയർപോർട്ട് ജീവനക്കാർക്ക് പുറമെ സിഐഎസ്എഫ്, എപിഎച്ഒ, സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ എന്നിവരും പങ്കാളികളായി.