തിരുവനന്തപുരം :മലയാളി ഒമാനില്‍ നിര്യാതനായി. തിരുവനന്തപുരം പനക്കോട് മൈലമൂട് പൊന്‍കുഴിത്തോട് ഇടവിളാകത്ത് പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (35) ആണ് ഒമാനിലെ തര്‍മ്മത്തില്‍ മരിച്ചത്.
പിതാവ്: തുളസീധരന്‍ നായര്‍, മാതാവ്: പത്മകുമാരി, ഭാര്യ: എല്‍ സുനിത, മകള്‍: ആദിലക്ഷ്മി ശ്രീ, സഹോദരിമാര്‍: ശ്രീജ, സറീന.