തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പിഎസ് സി പരീക്ഷകൾ മാറ്റി.
തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട ജെയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസണ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

Keep in touch with us.
Asiavision © All rights reserved