തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

IMG_20231004_212702_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വെട്ടുകാട് എല്‍.പി.എസ്, ഗവണ്‍മെന്റ് എം.എന്‍.എല്‍.പി.എസ് വെള്ളായണി എന്നീ സ്‌കൂളുകള്‍ക്ക് നാളെ (ഒക്ടോബര്‍ 10) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!