തിരുവനന്തപുരം: നവരാത്രി വിഗ്രഹങ്ങൾക്ക് അതിർത്തിയിൽ ഭക്തിസാന്ദ്രമായ സ്വീകരണം. സംസ്ഥാന സർക്കാരിനുവേണ്ടി പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ് ഘോഷയാത്രയെ അതിർത്തിയിൽ സ്വീകരിച്ചു.
പാറശാല എംഎൽഎ സികെ ഹരീന്ദ്രൻ അധ്യക്ഷനായിരുന്നു. ദേവസ്വം പ്രസിഡൻ്റ് അനന്ദകൃഷ്ണൻ, ദേവസ്വം മുൻമന്ത്രി വിഎസ് ശിവകുമാർ, കന്യാകുമാരി സബ് കളക്ടർ കൗഷിക്ക്, കോവളം എംഎൽഎ വിൽസൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയവർ സ്വീകരിക്കാൻ എത്തിയിരുന്നു