തിരുവനന്തപുരം :ജില്ലയിലെ കനത്ത മഴയെ തുടർന്ന് ടെക്നോപാർക്കിലെ നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി.
താഴത്തെ നിലയിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന നിരവധി കാറുകളും ബൈക്കുകളും വെള്ളത്തിലായി. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരെ വീടുകളിൽ നിന്ന് മാറ്റുകയാണ്.