Search
Close this search box.

ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകള്‍; നാളെ വിദ്യാരംഭം

IMG_20231023_223345_(1200_x_628_pixel)

തിരുവനന്തപുരം:നവരാത്രിയുടെ സമാപനമായ മഹാനവമി പൂജയും ആഘോഷവും ഇന്ന് നടന്നു.

നാളെ പൂജയെടുപ്പും തുടർന്ന് കുട്ടികൾക്കുളള വിദ്യാരംഭവുമായി വിജയദശമി ആഘോഷിക്കും.

800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിലും 2000ത്തോളം പേർക്ക് പൂജപ്പുര സരസ്വതിമണ്ഡപത്തിലും എഴുത്തിനിരുത്തും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിൽ കുട്ടികളെ എഴുത്തിനിരുത്തും.ആറ്റുകാൽ ഭഗവതിക്ഷേത്രം,കരിക്കകം ചാമുണ്ഡിക്ഷേത്രം,ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയപ്പും വിദ്യാരംഭവും നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!