അജ്ഞാതൻ വളർത്തു മൃഗങ്ങളെ പീഡിപ്പിക്കുന്നതായി പരാതി

IMG_20231102_234343_(1200_x_628_pixel)

കല്ലമ്പലം: പുല്ലൂർമുക്കിൽ  രാത്രി അജ്ഞാതൻ ക്ഷീര കർഷകന്റെ വളർത്തു മൃഗങ്ങളെ പീഡിപ്പിക്കുന്നതായി പരാതി.

സംഭവത്തെ തുടർന്ന് 4 മാസം പ്രായമുള്ള ഒരു ആട്ടിൻ കുട്ടി ചത്തു. പശു കുട്ടികൾ ചികിത്സയിൽ.

പുല്ലൂർമുക്ക് മുളയിലഴികത്ത് അബ്ദുൽ കരീമിന്റെ വീട്ടിലാണ് സംഭവം. പശുക്കുട്ടി, കാളക്കുട്ടി, ആട്ടിൻകുട്ടി എന്നിവയെ മാറി മാറി പീഡിപ്പിക്കുന്നു എന്നാണ് പരാതി. 4 മാസമായി ഇത് തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular