ശിശുദിനത്തിൽ പൊന്മുടിയിൽ കുട്ടികൾക്ക് പ്രവേശനം സൗജന്യം

IMG_20230622_153735_(1200_x_628_pixel)

പൊന്മുടി : ശിശുദിനത്തിൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന 12-വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡി.എഫ്.ഒ. പ്രദീപ് കുമാർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!