തിരുവനന്തപുരം:തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി പരിശീലനം നൽകുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 20ന് മുൻപായി 7907409760 നമ്പറിലേക്ക് വാട്‌സ്ആപ് സന്ദേശം അയയ്ക്കണമെന്ന് ജില്ലാ എംപ്ലോയിമെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2992609