കരിമഠം കോളനിയിലെ കൊലപാതകം; ഏഴുപേർ അറസ്റ്റിൽ

IMG_20231122_114415_(1200_x_628_pixel)

തിരുവനന്തപുരം : ചാല കരിമഠം കോളനിയിൽ 19-കാരൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായി.

പ്രതികളായ കരിമഠം കോളനിയിലെ നിഥിൻ (ചിപ്പായി-18), കരിമഠം ടി.സി. 39/1550-ൽ സുരേഷ് (കിട്ടു-38), ധനുഷ് (19) എന്നിവരെയും പ്രായപൂർത്തിയാവാത്ത നാലുപേരെയുമാണ് ഫോർട്ട് പോലീസ് അറസ്റ്റുചെയ്തത്. ഒരാളെ പിടികൂടാനുണ്ട്.

ചൊവ്വാഴ്ചയാണ് കരിമഠം കോളനിയിൽ സലീന-അലിയാർ ദമ്പതിമാരുടെ മകൻ അർഷാദ് വെട്ടേറ്റ് മരിച്ചത്.കൊല്ലപ്പെട്ട അർഷാദിന്റെ മൃതദേഹം ബുധനാഴ്ച മണക്കാട് പള്ളി ഖബർസ്ഥാനിൽ സംസ്കരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!