രാജ്യാന്തര ചലച്ചിത്ര മേള; ഫെസ്റ്റിവൽ ഓഫീസ് തുറന്നു

IMG_20231207_234023_(1200_x_628_pixel)

തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു .

ടാഗോർ തിയേറ്ററിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ് ഉദ്ഘാടനം ചെയ്തു .

മുൻ മന്ത്രി എം വിജയകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, എക്സിക്യൂട്ടീവ് അംഗം ശങ്കർ രാമകൃഷ്‌ണൻ, സജിത മഠത്തിൽ ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് , സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ മായ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!