Search
Close this search box.

കല്യാണി എന്ന പൊലീസ് നായയുടെ മരണത്തിൽ ദുരൂഹത

IMG_20231210_191917_(1200_x_628_pixel)

തിരുവനന്തപുരം:  കല്യാണി എന്ന പൊലീസ് നായയുടെ മരണത്തിൽ ദുരൂഹത.

നായ ചത്തത് വിഷം ഉള്ളിൽച്ചെന്നാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ വെളിപ്പെടുത്തിയതോടെയാണ് ദുരൂഹതയേറിയത്.

ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൂന്തുറ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!