തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

IMG_20231217_113008_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം എക്സൈസ് റേഞ്ച് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ സ്ത്രീ ഉൾപ്പെടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി.

ജാർഖണ്ഡ് സ്വദേശിനിയും ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരിയുമായ രാഞ്ചോ ദേവി 1.06 കി.ഗ്രാം കഞ്ചാവുമായും, ജാർഖണ്ഡ് സ്വദേശി ബൽബിർ മണ്ഡൽ 1.07 കി.ഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റിലായത്.

തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പേട്ട ശ്രീവരാഹത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!