Search
Close this search box.

തിരുവല്ലത്ത് ബൈക്ക് അപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം

IMG_20240101_110142_(1200_x_628_pixel)

തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ടു മരണം.

പാച്ചല്ലൂർ സ്വദേശി സെയ്‌ദ് അലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്.

രാത്രി 12 മണിയോടെ ബൈപ്പാസിൽ ആയിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കുകൾ പരസ്പരം തട്ടിയാണ് അപകടമുണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!