തിരുവനന്തപുരം: നരുവാമൂട് ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു.
നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര്.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.