ആറ്റുകാല്‍ പൊങ്കാല: കോ-ഓര്‍ഡിനേറ്ററെ നിയമിച്ചു

IMG_20240103_193416_(1200_x_628_pixel)

തിരുവനന്തപുരം:ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കോ-ഓര്‍ഡിനേറ്ററായി സബ്കളക്ടര്‍ അശ്വതി ശ്രീനിവാസിനെ നിയമിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!