തിരുവനന്തപുരം: സലാം എയർ തിരുവനന്തപുരം-മസ്കറ്റ് റൂട്ടിൽ സർവീസ് പുനരാരംഭിച്ചു.
തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. രാവിലെ 3:25ന് മസ്കറ്റിൽ നിന്ന് എത്തുന്ന വിമാനം 4:10ന് തിരിച്ചു പോകും.
ഈ റൂട്ടിൽ ഒമാൻ എയർലൈൻസും സർവീസ് നടത്തുന്നുണ്ട്.

Keep in touch with us.
Asiavision © All rights reserved