എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 5 വർഷം തടവ്

IMG_20240101_232751_(1200_x_628_pixel)

നെടുമങ്ങാട് : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കല്ലറ സ്വദേശി സൈനുല്ലാബ്ദീന് (48), 5 വർഷം കഠിന തടവും 50,000 രൂപ പിഴയും നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സുധീഷ് കുമാർ ശിക്ഷ വിധിച്ചു.

പിഴത്തുക കുട്ടിക്ക് നൽകുന്നതിനും പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി ശിക്ഷ അനുഭവിക്കണം.

പ്രതി കുട്ടിയെ 2018 ജൂൺ മുതൽ പലതവണ പീഡനത്തിന് ഇരയാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!