ആറ്റിങ്ങൽ: കച്ചേരി ജംഗ്ഷനിൽ വാഹനാപകടം.സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു.
ആറ്റിങ്ങൽ നിന്ന് ആലങ്കോട് ഭാഗത്തേക്ക് പോയ സ്വകാര്യ ബസ് മുൻപിൽ പോയ ബൈക്കിൽ ഇടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആറ്റിങ്ങൽ കൊടുമൺ സ്വദേശി വിശ്വനാഥൻ (68) ആണ് മരണപ്പെട്ടത്.