വ്യാജ പാസ്‌പോർട്ടുമായി ബംഗ്ലാദേശ് പൗരൻ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിൽ

IMG_20240112_140218_(1200_x_628_pixel)

തിരുവനന്തപുരം : ഇന്ത്യൻ മേൽവിലാസത്തിൽ വ്യാജ ആധാർ കാർഡുണ്ടാക്കി പാസ്‌പോർട്ട് സംഘടിപ്പിച്ച ബംഗ്ലാദേശ് പൗരൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി.

ബംഗ്ലാദേശ് കുമില്ല സ്വദേശി ദേബ്‌നാഥിനെ(30) ആണ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ 1.20-ന് തിരുവനന്തപുരത്തുനിന്ന്‌ ഷാർജയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനാണ് ദേബ്നാഥ് വിമാനത്താവളത്തിൽ എത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!