കുടപ്പനക്കുന്ന് പമ്പ് ഹൗസിൽ അറ്റകുറ്റപണി; ജല വിതരണം തടസപ്പെടും

IMG_20240201_205154_(1200_x_628_pixel)

തിരുവനന്തപുരം: പേരൂർക്കട സെക്ഷനു കീഴിലെ കുടപ്പനക്കുന്ന് ജലവിതരണ പമ്പ് ഹൗസിൽ അറ്റകുറ്റ പണികൾ നടക്കുന്നതിന്റെ ഭാഗമായി

ഫെബ്രുവരി പതിനൊന്നാം (11.02.2024 ) തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ കുടപ്പനക്കുന്ന്, പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്,പേരാപൂർ,പാതിരപള്ളി, ഭഗത് സിംഗ്‌ നഗർ, ചൂഴമ്പാല, വയലിക്കട, മടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരിവിയോട്, ചെഞ്ചേരി, എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസപ്പെടുന്നതാണ്.

പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!