കഴക്കൂട്ടം-കോവളം ബീച്ച് പോയിന്റ് ടു പോയിന്റ് സർവീസ് ആരംഭിച്ചു

IMG_20240216_223338_(1200_x_628_pixel)

കഴക്കൂട്ടം:കഴക്കൂട്ടത്ത് നിന്നും ടെക്നോപാർക്ക്-ലുലുമാൾ-ചാക്ക വഴിയുള്ള കോവളം ബീച്ച് പോയിന്റ് ടു പോയിന്റ് സർവീസ് ഇന്ന് ആരംഭിച്ചു.

KS330 കഴക്കൂട്ടം-കോവളം ബീച്ച്
(ടെക്നോപാർക്ക്-ഇൻഫോസിസ്-ലുലുമാൾ-
വേൾഡ് മാർക്കറ്റ്-കരിയ്ക്കകം-ചാക്ക-
ഈഞ്ചയ്ക്കൽ-തിരുവല്ലം-വാഴമുട്ടം വഴി)

സർവീസിന്റെ മുഴുവൻ സമയ വിവരം:

കഴക്കൂട്ടത്ത് നിന്നും കോവളം ബീച്ച് ഭാഗത്തേയ്ക്ക്:
07.30AM
08.00AM
08.30AM
09.00AM
09.30AM
10.00AM
10.30AM (കോവളം ബീച്ച് വഴി വിഴിഞ്ഞം)
11.10AM (കോവളം ബീച്ച് വഴി വിഴിഞ്ഞം)
11.50AM ( (കോവളം ബീച്ച് വഴി വിഴിഞ്ഞം)
01.40PM (കണിയാപുരത്ത് നിന്നും 01.30PM ന് പുറപ്പെടുന്ന സർവീസ്)
02.10PM (കണിയാപുരത്ത് നിന്നും 02.00PM ന് പുറപ്പെടുന്ന സർവീസ്)
02.40PM (കണിയാപുരത്ത് നിന്നും 02.30PM ന് പുറപ്പെടുന്ന സർവീസ്)
03.05PM
03.35PM
04.05PM
04.50PM
05.15PM
05.45PM

കോവളം ബീച്ചിൽ നിന്നും കഴക്കൂട്ടം ഭാഗത്തേയ്ക്ക്:
07.30AM
08.00AM
08.30AM
09.00AM
09.30AM
10.00AM
10.30AM (കഴക്കൂട്ടം വഴി കണിയാപുരം)
11.10AM (കഴക്കൂട്ടം വഴി കണിയാപുരം)
11.50AM (കഴക്കൂട്ടം വഴി കണിയാപുരം)
01.35PM (വിഴിഞ്ഞത്ത് നിന്നും 01.30PM ന് പുറപ്പെടുന്ന സർവീസ്)
02.05PM (വിഴിഞ്ഞത്ത് നിന്നും 02.00PM ന് പുറപ്പെടുന്ന സർവീസ്)
02.35PM (വിഴിഞ്ഞത്ത് നിന്നും 02.30PM ന് പുറപ്പെടുന്ന സർവീസ്)
03.10PM,
03.35PM
04.05PM
04.45PM
05.15PM
05.45PM

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!