തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കാപ്പുകെട്ട് ചടങ്ങ് പൂര്‍ത്തിയാക്കി. ക്ഷേത്രവും പരിസരവുമെല്ലാം ഉത്സവ ലഹരിയിലേക്ക്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേർന്നു.
ക്ഷേത്രത്തിന് മുന്നിലെ ഓലപ്പുരയില്‍ കണ്ണകി ചരിതം ചൊല്ലിയുള്ള തോറ്റംപാട്ടും മുഴങ്ങിത്തുടങ്ങി. ക്ഷേത്രവും പരിസരവുമെല്ലാം ഉത്സവ ലഹരിയിലേക്ക്.