തെക്കൻകുരിശുമല തീർത്ഥാടനത്തിന് തുടക്കമായി

IMG_20240311_123935_(1200_x_628_pixel)

വെള്ളറട: തെക്കൻകുരിശുമല തീർത്ഥാടനത്തിന്  തുടക്കമായി.

പുനലൂർ രൂപത ബിഷപ്പ് ഡോ: സിൽവിസ്റ്റർ പൊന്നുമുത്തൻ പതാക ഉയർത്തി. 17ന് ഒന്നാംഘട്ട തീർത്ഥാടനം സമാപിക്കും.

28, 29 തീയതികളിൽ രണ്ടാംഘട്ട തീർത്ഥാടനം നടക്കും. വിശുദ്ധ കുരിശ് തീർത്ഥാടകരുടെ പ്രത്യാശ എന്നതാണ് ഈ വർഷത്തെ തീർത്ഥാടന സന്ദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!