തിരുവനന്തപുരം: നവീകരണ പ്രവർത്തനം നടക്കുന്ന ആൽത്തറ – തൈക്കാട് റോഡിൽ മാനവീയം വീഥി മുതൽ ഫോറസ്റ്റ് ഓഫീസ് വരെ റോഡാണ് തുറന്നു .
ആദ്യ ഘട്ട ടാറിംഗ് പൂർത്തീകരിച്ച ഭാഗമാണ് ഗതാഗതത്തിന് തുറന്ന് നൽകിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും KRFB ഉദ്യോഗസ്ഥരും നാട്ടുകാരും മാനവീയം തെരുവിടം ലൈബ്രറി പ്രവർത്തകരും ചേർന്നാണ് റോഡ് തുറന്നു നൽകിയത്. തുടർന്ന് ഇതുവഴി 2 വരി ഗതാഗതം ആരംഭിച്ചു.