നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം.
കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്.
ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ് മറികടക്കാൻ ശ്രമിച്ചപ്പോള്‍ ഇടതുഭാഗത്ത് ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷീജ മരിച്ചു