സംസ്ഥാനത്ത് കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതൽ ആറ്റിങ്ങലില്‍

IMG_20240426_115731_(1200_x_628_pixel)

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ സംസ്ഥാനത്ത് 24 ശതമാനം പോളിങ്.

ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(27.81 ശതമാനം) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയിലും(23.22 ശതമാനം).

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം

1. തിരുവനന്തപുരം-25.66
2. ആറ്റിങ്ങല്‍-27.81
3. കൊല്ലം-25.94
4. പത്തനംതിട്ട-26.67
5. മാവേലിക്കര-26.76
6. ആലപ്പുഴ-27.64
7. കോട്ടയം-26.41
8. ഇടുക്കി-26.12
9. എറണാകുളം-25.92
10. ചാലക്കുടി-27.34
11. തൃശൂര്‍-26.41
12. പാലക്കാട്-27.60
13. ആലത്തൂര്‍-26.19
14. പൊന്നാനി-23.22
15. മലപ്പുറം-24.78
16. കോഴിക്കോട്-25.62
17. വയനാട്-26.81
18. വടകര-25.08
19. കണ്ണൂര്‍-27.26
20. കാസര്‍ഗോഡ്-26.33

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!