തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ പോളിംഗ് 6 മണിയാകുമ്പോൾ 70 ശതമാനത്തിനടുത്തേക്ക് എത്തിയിട്ടുണ്ട്.
ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 5 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 64.94 ശതമാനം കടന്നു.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു.