തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായത്.
അഖിലിനെ കൊല്ലാനായി എത്തിയപ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത് അനീഷായിരുന്നു. ബാലരാമപുരത്ത് നിന്നാണ് പിടിയിലാകുന്നത്. പ്രതികളായ മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്