തിരുവനന്തപുരം :ജില്ലയിൽ ഇന്നും (മെയ് 13), മെയ് 15 മുതൽ 17 വരെയും 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്നും, മെയ് 15,16,17 തിയതികളിലും ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.