തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ.ജില്ലയിലെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്.
തിരുവനന്തപുരം നഗരത്തിൽ തമ്പാനൂർ, പെരൂർക്കട ,ചാക്ക, വഴുതക്കാട് ,കിഴക്കേകോട്ട വെള്ളയമ്പലം തുടങ്ങി നഗരത്തിലെ പല ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തത്.
തിരുവനന്തപുരത്ത് മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്.