തിരുവനന്തപുരം: മാരായമുട്ടത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ.
ഒരാഴ്ചയ്ക്ക് മുമ്പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയെ നോക്കാന്‍ ഏല്പിച്ച് മാതാപിതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊഴിയൂരിൽ നിന്ന് പിടിക്കൂടുകയായിരുന്നു.