തിരുവനന്തപുരം: ഇന്നലെ രാത്രി മുതൽ നിറുത്താതെ പെയ്‌തമഴയിൽ ജില്ലയിൽ കനത്ത നാശനഷ്ടം.
വിവിധ ഇടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി.
മഴയിലും കാറ്റിലും പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി. മണിക്കൂറുകളോളം ഗതാഗതവും വൈദ്യതിയും തടസ്സപ്പെടുകയാണ്.

Keep in touch with us.
Asiavision © All rights reserved