തിരുവനന്തപുരം: കനത്ത മഴയിൽ ദുരിതമൊഴിയാതെ നഗരം.
നിരവധി വീടുകളിൽ വെള്ളം കയറി. 20 ഇടങ്ങളിൽ മരം വീണു. രണ്ടിടത്ത് മതിൽ ഇടിഞ്ഞു.
മലയോര മേഖലയിയും ശക്തമായ മഴ പെയ്യുകയാണ്.
മണക്കാട്, തേക്കുംമൂട്, ബണ്ട് കോളനി, ചാക്ക, ഗൗരീശപട്ടം, പട്ടം, ഉള്ളൂർ, മരപ്പാലം, വെട്ടുകാട്, ബാലൻനഗർ, ഈന്തിവിളാകം, ആറ്റിപ്ര പൗണ്ട്കടവ് തുടങ്ങി നഗരത്തിലെ മിക്കയിടങ്ങളിലും വെള്ളം കയറി