തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
പലയിടങ്ങളിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നും വെള്ളം കയറിയും അപകടങ്ങളുണ്ടാകുന്നുണ്ട്.
ഇന്നലെ രാത്രി മുതൽ പെയ്ത മഴ ശമനമില്ലാതെ തുടരുകയാണ്.

Keep in touch with us.
Asiavision © All rights reserved