നെടുമങ്ങാട് : കനത്തമഴയെത്തുടർന്ന് പ്രവേശനം നിർത്തിെവച്ചിരുന്ന പൊന്മുടി ബുധനാഴ്ച തുറക്കും.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പൊന്മുടി അടഞ്ഞുകിടക്കുകയായിരുന്നു. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്നാണ് പൊന്മുടിയിലേക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

Keep in touch with us.
Asiavision © All rights reserved