‘900 വാഗ്ദാനങ്ങൾ നടപ്പിലാക്കി’; സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

IMG_20240607_210247_(1200_x_628_pixel)

തിരുവനന്തപുരം:  സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.

900 വാഗ്ദാനങ്ങൾ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നാണ് 300 പേജുള്ള റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.

കെ-ഫോണ്‍, ഐടി പാര്‍ക്ക്, സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍, തുടങ്ങി 12-ൽ അധികം വിഭാഗങ്ങളിലായി ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനായി സ്വീകരിച്ച നടപടികളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!