Thiruvananthapuram vartha Malayalam latest news from Trivandrum
Search
Close this search box.

അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും; സമീപവാസികൾ ജാഗ്രത പുലർത്തണം

IMG_20240514_180817

തിരുവനന്തപുരം:അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 25 cm ഉയർത്തിയിരിക്കുകയാണ്.

ഇന്ന് (ജൂൺ -8) രാവിലെ 11:00 ന് ഷട്ടറുകൾ 50 cm കൂടി (ആകെ 75cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!