തിരുവനന്തപുരം:കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും, പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ഉടമയുമായ രവി പിള്ളയും, ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പനും ലോക കേരള സഭയിൽ 2024-ൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കും.