അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും: സമീപവാസികൾ ജാഗ്രത പാലിക്കണം

IMG_20240514_180817

തിരുവനന്തപുരം:അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 25 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂൺ- 18) ഉച്ചക്ക് 12:00 ന് അത് 50 cm കൂടി (ആകെ 75 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു  .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!