തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സൈബര്‍ തട്ടിപ്പ്.
ഇക്കുറി ടെക്നോപാര്‍ക്ക് ജീവനക്കാരിയുടെ 14 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
ഹൈക്കോടതി ജീവനക്കാരനെന്ന വ്യാജേന ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.