തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം.
സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാകും. ഇത് രണ്ടാമത്തെ തവണയാണ് സ്പർജൻ കുമാർ സിറ്റി കമീഷണറാകുന്നത്.
നിലവിലെ കമ്മീഷണർ നാഗരാജു പൊലീസ് കൺട്രഷൻ കോർപ്പറേഷൻ എംഡിയാകും. ദക്ഷിണ മേഖല ഐജിയുടെ ചുമതലയും സ്പർജൻ കുമാറിന് നൽകി