തിരുവനന്തപുരം :നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നൽകുന്ന ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച ട്രൈ സ്‌കൂട്ടറുകൾ വിതരണം ചെയ്തു.
മേയർ ആര്യാ രാജേന്ദ്രൻ ,ഡെപ്യൂട്ടി മേയർ പി.കെ രാജു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ക്ലൈനസ് റൊസാരിയോ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഷാജിദ നാസർ,മേടയിൽ വിക്രമൻ,സുജാദേവി.സി.എസ്, ശരണ്യ.എസ്.എസ് എന്നിവർ പങ്കെടുത്തു.