പാലോട്: നന്ദിയോട് പടക്കനിർമ്മാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ കൂടി നടന്ന സംഭവത്തിൽ പടക്കനിർമാണശാല ഉടമ ഷിബുവിനാണ് പരിക്കേറ്റത് എന്നാണ് വിവരം. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്.

Keep in touch with us.
Asiavision © All rights reserved