കെമാറിൻ അസൂർ വിഴിഞ്ഞത്ത് നിന്നും മടങ്ങി

IMG_20240715_225242_(1200_x_628_pixel)

വിഴിഞ്ഞം : കൊളംബോയിൽനിന്ന് കണ്ടെയ്‌നറുകളുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തിങ്കളാഴ്ച എത്തിയ കെമാറിൻ അസൂർ എന്ന കണ്ടെയ്‌നർ കപ്പൽ ബുധനാഴ്ച വൈകീട്ടോടെ മുംബൈയ്ക്കു മടങ്ങി.

ഈ മാസം 22-ന് വൈകീട്ടോടെ നാവിയോസ് ടെമ്പോ എന്ന കപ്പലും വിഴിഞ്ഞമടുത്തേക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!