അധ്യാപക ഒഴിവിലേക്ക് അഭിമുഖം

IMG_20240610_233137_(1200_x_628_pixel)

തിരുവനന്തപുരം:വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി (ഒഴിവ് 01), മാത്തമാറ്റിക്‌സ് (ഒഴിവ് 02) തസ്തികകളിൽ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.

അൻപത് ശതമാനം മാർക്കിൽ കുറയാത്ത കെമിസ്ട്രി, മാത്തമാറ്റിക്‌സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അല്ലെങ്കിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അഭിമുഖം യഥാക്രമം ജൂലൈ 29, 30 തീയതികളിൽ രാവിലെ 10ന് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2360391

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!