തിരുവനന്തപുരം: പോങ്ങുംമൂട് ഭാര്യയെയും പത്ത് വയസ്സുകാരനായ മകനെയും കുത്തിപ്പരിക്കേല്‍പിച്ച് പിതാവ്.
പോങ്ങുംമൂട് ബാബുജി നഗര്‍ സ്വദേശിനി അഞ്ചന (39) മകന്‍ ആര്യന്‍ (10) എന്നിവര്‍ക്കാണ് കുത്തേറ്റത്.
അഞ്ജനയുടെ ഭര്‍ത്താവ് ഉമേഷ് ആണ് കുത്തിയത്. കുടുംബ പ്രശ്‌നമാണ് കത്തികുത്തിന് കാരണമെന്നാണ് പോലീസിന്റെ് പ്രാഥമിക നിഗമനം