തിരുവല്ലം: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ബൈപ്പാസിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യാത്രികന്‍ മരിച്ചു.
ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. ശംഖുമുഖം കണ്ണാന്തുറ തൈവിളാകം പുരയിടത്തില്‍ മത്സ്യത്തൊഴിലാളിയായ ലോറന്‍സ് (56) ആണ് മരിച്ചത്.ലോറന്‍സിന്റെ ഭാര്യ ബേബി(52)ക്കാണ് പരിക്കേറ്റത്.
തിരുവല്ലം കോവളം ബൈപ്പാസില്‍ വാഴമുട്ടം സിഗ്‌നലിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം