തിരുവനന്തപുരം: നഗരത്തിലെ അരിസ്റ്റോ ജംഗ്ഷനിൽ ബാറിന് മുന്നിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു.
കണ്ണേറ്റ്മുക്ക് സ്വദേശിക്കാണ് പരിക്കേറ്റത്. മദ്യപിച്ചതിന് ശേഷം ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.